ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം: വിധവ സംഘം പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാറില്‍ മെഴുകുതിരി തെളിച്ചു
ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം: വിധവ സംഘം പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാറില്‍ മെഴുകുതിരി തെളിച്ചു
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം അറിയിച്ച് വിധവ സംഘം ജില്ലാ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ മെഴുകുതിരി തെളിച്ചു. വണ്ടിപ്പെരിയാര്‍ എസ്‌ഐ അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ സി അമ്മിണി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അയ്യമ്മ പി, പ്രസിഡന്റ് ഫാത്തിമ വൈ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധിപേര്‍ യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?