ഡ്രൈവര്‍ ദുരൂഹ സാഹചര്യത്തില്‍ ഹിറ്റാച്ചിയുടെ അടിയില്‍ മരിച്ച നിലയില്‍
ഡ്രൈവര്‍ ദുരൂഹ സാഹചര്യത്തില്‍ ഹിറ്റാച്ചിയുടെ അടിയില്‍ മരിച്ച നിലയില്‍

ഇടുക്കി: ഹിറ്റാച്ചി ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ ഹിറ്റാച്ചിയുടെ അടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്നാര്‍ പെരിയ കനാല്‍ സ്വദേശി ആനന്ദ് ആണ് മരിച്ചത്. വണ്ടന്‍മേട്ടിലാണ് സംഭവം. രാവിലെ എട്ടോടെ തൊഴിലാളികള്‍ എത്തിയപ്പോഴാണ് ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹിറ്റാച്ചി സ്റ്റാര്‍ട്ട് ചെയ്ത നിലയിലായിരുന്നു. സാധാരണയായി ആനന്ദ് ബൈക്കിലാണ് ജോലി സ്ഥലത്ത് എത്തുന്നത്. എന്നാല്‍ ബൈക്ക് കാണാതായിട്ടുണ്ട്.
What's Your Reaction?






