ശ്രീപത്മനാഭപുരം ധര്‍മ്മ പാഠശാലയില്‍ രാമായണമാസാചരണ സമാപനം
ശ്രീപത്മനാഭപുരം ധര്‍മ്മ പാഠശാലയില്‍ രാമായണമാസാചരണ സമാപനം

ഇടുക്കി: കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ്മ പാഠശാലയില്‍ രാമായണമാസാചരണം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി നടന്ന സമര്‍പ്പണ ചടങ്ങ് ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കരയോഗങ്ങളില്‍ നിന്നായി നിരവധി സമുദായംഗങ്ങള്‍ പങ്കെടുത്തു. യൂണിയന്‍ സെക്രട്ടറി എ ജെ രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഉഷ ബാലന്‍, ഭരണസമിതിയംഗങ്ങളായ കെ ജി വാസുദേവന്‍ നായര്‍, രതീഷ് പ്രസന്നന്‍, ശ്രീദേവി എസ് ലാല്‍, കെ പി രാജശേഖരന്‍ പിള്ള, പി ജി മനോജ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






