കാണാതായ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശിയുടെ മൃതദേഹം വനമേഖലയില്‍
കാണാതായ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശിയുടെ മൃതദേഹം വനമേഖലയില്‍

ഇടുക്കി: ഒരുമാസം മുമ്പ് കാണാതായ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചരുവിള പുത്തന്‍പുരയ്ക്കല്‍ സി.സി. ബിജുവാണ് മരിച്ചത്. ഒഴുവത്തടെത്തെ വനമേഖലയിലാണ് അഴുകിയനിലയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അടിമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
What's Your Reaction?






