ഇടുക്കി: സിപിഎം ഉപ്പുതറ ലോക്കല്‍ കമ്മിറ്റി നടത്തിയ ബഹുജന സംഗമം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഷീല രാജന്‍ അധ്യക്ഷനായി. ജി ഷാജി, കലേഷ് കുമാര്‍ കെ, എം എ സുനില്‍, എന്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.