ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് നേടി റോഷിണി റോയി
ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് നേടി റോഷിണി റോയി

ഇടുക്കി : ഇടുക്കിയിലെ ഗോത്ര സമൂഹമായ പളിയൻ വിഭാഗത്തിന്റെ ജീവിത രീതികളെ സംബന്ധിച്ചുള്ള പഠനത്തിന് പിഎച്ച് ഡി നേടി റോഷിണി റോയി.
നെടങ്കണ്ടം സ്വദേശിയായ റോഷിണി എം ജി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്തമാക്കിയത്. വനവത്കരണത്തിലെ ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങൾ ഇവരുടെ ജീവിത രീതിയെ എത്ര മാത്രം സ്വാധീനിച്ചു എന്ന് വിശദമാക്കിയാണ് പഠനം പൂർത്തീകരിച്ചിരിയ്ക്കുന്നത്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലെ ഡോ ലൂണ സി യുടെ മേൽ നോട്ടത്തിലാണ് റിസേർച്ച് പൂർത്തിയാക്കിയത്.
What's Your Reaction?






