മുളവടി പ്രയോഗത്തിന്റെ കാലം കഴിഞ്ഞത് പൊലീസുകാര്‍ മറന്നുപോയി: രാഹുല്‍ മാങ്കൂട്ടത്തില്‍

മുളവടി പ്രയോഗത്തിന്റെ കാലം കഴിഞ്ഞത് പൊലീസുകാര്‍ മറന്നുപോയി: രാഹുല്‍ മാങ്കൂട്ടത്തില്‍

Dec 22, 2023 - 22:37
Jul 7, 2024 - 22:54
 0
മുളവടി പ്രയോഗത്തിന്റെ കാലം കഴിഞ്ഞത് പൊലീസുകാര്‍ മറന്നുപോയി: രാഹുല്‍ മാങ്കൂട്ടത്തില്‍
This is the title of the web page

മുളവടി പ്രയോഗത്തിന്റെ കാലം കഴിഞ്ഞത് പൊലീസുകാര്‍ മറന്നുപോയി: രാഹുല്‍ മാങ്കൂട്ടത്തില്‍

ഇടുക്കി: മുളവടി പ്രയോഗത്തിന്റെ കാലം കഴിഞ്ഞത് പൊലീസുകാര്‍ മറന്നുപോയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. വണ്ടിപ്പെരിയാര്‍ കേസിലെ കോടതി വിധിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ യൂത്ത് കോണ്‍ഗ്രസിന്റെ സമര പോരാട്ടങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ അറയ്ക്കപറമ്പില്‍ അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന്‍, ഡിസിസി പ്രസിഡന്റ് സി പി മാത്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിന്‍ അയമനം, ജില്ലാ സെക്രട്ടറിമാരായ മഹേഷ് മോഹന്‍, എം എസ് ഷാനു, ഷാന്‍ അരുവിപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow