ഇടുക്കി: ജില്ല ടീച്ചേഴ്‌സ് ഹൗസിങ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗവും സര്‍വീസില്‍ നിന്ന് വിരമിച്ച അംഗങ്ങളെ ആദരിക്കലും കട്ടപ്പനയില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കഴിഞ്ഞ എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡും നല്‍കി.