ഇടുക്കി : ജില്ലാ സബ് ജില്ലാ നീന്തൽ മത്സരങ്ങൾ കട്ടപ്പന ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു.തൊടുപുഴ സബ് ജില്ലാ ഒന്നാം സ്ഥാനവും കട്ടപ്പന സബ് ജില്ല രണ്ടാം സ്ഥാനവും. പീരുമേട് സബ് ജില്ല മൂന്നാം സ്ഥാനവും നേടി. ഒസ്സാനം സ്കൂളിലെ 3 കുട്ടികൾ സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.