ക്രിക്കറ്റാണ് ലഹരി: മുത്തംപടിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ക്രിക്കറ്റാണ് ലഹരി: മുത്തംപടിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Feb 11, 2024 - 20:24
Jul 10, 2024 - 20:38
 0
ക്രിക്കറ്റാണ് ലഹരി: മുത്തംപടിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി: ലഹരിക്കെതിരെ സിക്സര്‍ അടിച്ചു മുന്നേറാം എന്ന മുദ്രാവാക്യവുമായി ഒമേഗ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വളകോട് മുത്തംപടിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 8 ടീമുകള്‍ പങ്കെടുത്തു. അവധിക്കാലത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലഹരിക്കെതിരെ പോരാടാന്‍ കുട്ടികളെ അണിനിരത്തിയുള്ള മത്സരങ്ങളും സംഘടിപ്പിക്കാനും ക്ലബ് ലക്ഷ്യമിടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow