മാങ്കുളം പെരുമ്പൻകുത്തിൽ യുവാവ് മുങ്ങിമരിച്ചു
മാങ്കുളം പെരുമ്പൻകുത്തിൽ യുവാവ് മുങ്ങിമരിച്ചു

ഇടുക്കി : മാങ്കുളം പെരുമ്പൻകുത്തിൽ യുവാവ് പുഴയിൽ മുങ്ങിമരിച്ചു. മാങ്കുളം കുവൈറ്റ് സിറ്റി സ്വദേശി വിഷ്ണു (23) ആണ് മരണപ്പെട്ടത്
പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടയിൽ മുങ്ങിപ്പോകുകയാരുന്നുവെന്നാണ് വിവരം
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാങ്കുളം കടകോട്ട് വിജയൻ - സോണിയ ദമ്പതികളുടെ മകനാണ് . സഹോദരങ്ങൾ: മനു, മീനു
What's Your Reaction?






