ബിബിഎ എല്‍എല്‍ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി അഞ്ചന ഷാജു
ബിബിഎ എല്‍എല്‍ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി അഞ്ചന ഷാജു

ഇടുക്കി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ പഞ്ചവത്സര ബിബിഎ എല്‍എല്‍ബി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി അടിമാലി പതിനാലാംമൈല്‍ സ്വദേശിനി അഞ്ചന ഷാജു. പതിനാലാംമൈല്‍ സ്വദേശി മാര്‍ക്കര ഷാജു ബീന ദമ്പതികളുടെ മൂത്തമകളായ അഞ്ചന തൊടുപുഴ കോ- ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയിലെ വിദ്യാര്‍ഥിനിയാണ്. പിതാവ് ഷാജു മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ സബ് ഇന്‍സ്പെക്ടറാണ്.ഒന്ന് മുതല്‍ 12 വരെ അടിമാലിയിലെ വിവിധ വിദ്യാലയങ്ങളിലായിരുന്നു പഠനം.
What's Your Reaction?






