ചൊക്രമുടി കയ്യേറ്റം ഒന്നാം പ്രതി റവന്യൂ മന്ത്രി: രമേശ് ചെന്നിത്തല
ചൊക്രമുടി കയ്യേറ്റം ഒന്നാം പ്രതി റവന്യൂ മന്ത്രി: രമേശ് ചെന്നിത്തല

ഇടുക്കി : അതീവ പരിസ്ഥിതലോല മേഖലയിൽ ഉള്ള കയ്യേറ്റം റവന്യൂ വകുപ്പിൻ്റെ ഒത്താശയോടെയെന്ന് രമേശ് ചെന്നിത്തല എം. എൽ. എ. റീ സർവേക്കായി മന്ത്രി സ്പെഷ്യൽ ഓർഡർ ഇറക്കിയത് കയ്യേറ്റത്തിനു വഴിവെച്ചുവെന്നും എല്ലാ പട്ടയങ്ങളും റദ്ദ് ചെയ്യണമെന്നും, ചൊക്രമുടിയിലെ ഒറ്റമരം മുതൽ ഗ്യാപ് റോഡ് വരെയുള്ള കയ്യേറ്റം ഒഴുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






