യുഡി എഫ് കലക്ട്രേറ്റ് ധർണ സെപ്റ്റംബർ 10 ന്
യുഡി എഫ് കലക്ട്രേറ്റ് ധർണ സെപ്റ്റംബർ 10 ന്

ഇടുക്കി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക വികസന ഫണ്ടുകൾ വെട്ടി കുറക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ സെപ്റ്റംബർ 10ന് യുഡിഎഫിന്റെ നേതൃത്വത്തിൽ കല ക്ടറേറ്റിന് മുമ്പിൽ ധർണ നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടികുഴി. സമരം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. കൂടാതെ സെപ്റ്റംബർ 25ന് മണ്ഡലം തലങ്ങളിലും ധർണ നടത്തുമെന്നും അദ്ദേഹം കട്ടപ്പനയിൽ പറഞ്ഞു.
What's Your Reaction?






