മുന്‍ അധ്യാപികയെ ആദരിച്ച് വലിയതോവാള ക്രിസ്തുരാജ ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍

മുന്‍ അധ്യാപികയെ ആദരിച്ച് വലിയതോവാള ക്രിസ്തുരാജ ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍

Sep 8, 2024 - 21:38
 0
മുന്‍ അധ്യാപികയെ ആദരിച്ച് വലിയതോവാള ക്രിസ്തുരാജ ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍
This is the title of the web page

ഇടുക്കി: അധ്യാപകദിനത്തോടനുബന്ധിച്ച് വലിയതോവാള ക്രിസ്തുരാജ ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ മുന്‍ അധ്യാപിക സിസ്റ്റര്‍ ലോറന്‍സിനെ ആദരിച്ചു. 1970 മുതല്‍ 74 വരെയുള്ള എസ്എസ്എല്‍സി ബാച്ചില്‍ പഠിച്ചിറങ്ങിയവരാണ് കോട്ടയം എസ്എച്ച് കോണ്‍വെന്റിലെത്തി അധ്യാപികയ്ക്ക് ആദരം നല്‍കിയത്. പൂര്‍വ വിദ്യാര്‍ഥികളായ ഒ ടി ജോണ്‍, പി.എന്‍. രവീന്ദ്രന്‍, ടോമി വട്ടക്കുഴി, പി.കെ. ജോണ്‍, എന്‍.എം. ജോസഫ്, ജോസ് വളവനാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow