തോപ്രാംകുടി ടൗണിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

തോപ്രാംകുടി ടൗണിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

Mar 8, 2024 - 00:35
Jul 8, 2024 - 20:03
 0
തോപ്രാംകുടി ടൗണിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം
This is the title of the web page

ഇടുക്കി : കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്രാംകുടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡീൻ കുര്യാക്കോസ് എംപി , മാത്യു കുഴൽനാടൻ എംഎൽഎ , എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. വാത്തിക്കുടി മണ്ഡലം പ്രസിഡൻ്റ് സാജു കാരക്കുന്നേൽ, ഡിസിസി സെക്രട്ടറി കെ വി സെൽവം, കർഷക കോൺഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡൻ്റ് ടോമി തെങ്ങുംപള്ളി, എസ്ഇഎസ്ടി മുൻ കമ്മീഷൻ അംഗം കെ കെ മനോജ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബുഷ് മോൻ കണ്ണഞ്ചിറ, ഡിക്ലാർക്ക് സെബാസ്റ്റ്യൻ, ഐപ്പ് അറുകാക്കൽ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow