വൈഎംസിഎ സ്ഥാപകന്‍ സര്‍ ജോര്‍ജ് വില്യംസിന്റെ 203-ാമത് ജന്മദിന അനുസ്മരണം
വൈഎംസിഎ സ്ഥാപകന്‍ സര്‍ ജോര്‍ജ് വില്യംസിന്റെ 203-ാമത് ജന്മദിന അനുസ്മരണം

ഇടുക്കി: വൈഎംസിഎ സ്ഥാപകന്‍ സര്‍ ജോര്‍ജ് വില്യംസിന്റെ 203-ാമത് ജന്മദിന അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും ഇടുക്കി സബ് റീജിയണ്‍ കോണ്‍ഫറന്‍സും 10ന് വൈകിട്ട് 6ന് കട്ടപ്പന വൈഎംസിഎ ഹാളില്‍ നടക്കും. പ്രസിഡന്റ് രജിത് ജോര്‍ജ് അധ്യക്ഷനാകും. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, റവ. വര്‍ഗീസ് ജേക്കബ് കോര്‍എപ്പിസ്‌കോപ്പാ, റവ. ഡോ. ബിനോയി പി ജേക്കബ്, ഫാ. ഷിജു, ഫാ. ജിതിന്‍ വര്‍ഗീസ്, ഇടുക്കി സബ് റീജിയണ്‍ ചെയര്‍മാന്‍ മാമന്‍ ഈശോ, ജനറല്‍ കണ്‍വീനര്‍ സനു വര്‍ഗീസ്, ഷെമില്‍ എം എ, കെ ജെ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
What's Your Reaction?






