കുട്ടിക്കാനത്ത് കാര്‍ തലകീഴായി മറിഞ്ഞ് അപകടം
കുട്ടിക്കാനത്ത് കാര്‍ തലകീഴായി മറിഞ്ഞ് അപകടം

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം കാര്‍ തലകീഴായി മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന 4 പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കൊച്ചി എയര്‍പോട്ടിലേയ്ക്ക് പോയി തിരികെ പാമ്പനാറിന് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണം. കുട്ടിക്കാനത്തിന് സമീപമെത്തിയപ്പോള്‍ കാര്‍ എതിര്‍വശത്തെ ഭിത്തിയിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഹൈവേ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






