നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ഇടുക്കി: നരിയമ്പാറ പുതിയകാവ് ദേവിക്ഷേത്രത്തില്‍ നവരാത്രി മഹോത്സവവും വിദ്യാരംഭവും നടന്നു. ചലച്ചിത്ര ഗാന രചയിതാവ് സുദര്‍ശനന്‍ പുത്തൂര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു. വിദ്യഗോപാലമന്ത്രാര്‍ച്ചന, പൂജവെയപ്പ്, മഹാനവമി, വിശേഷാല്‍ പൂജകള്‍, ദുര്‍ഗാഷ്ടമി പൂജ, വിജയദശമി തുടങ്ങിയവ ചടങ്ങുകളുടെ ഭാഗമായിരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ എംബ്രാന്തിരിയുടെ മുഖ്യ കാര്‍മികത്വം വഹിച്ചു.
What's Your Reaction?






