വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജന്‍സികളുടെയും യോഗം 23 ന്
വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജന്‍സികളുടെയും യോഗം 23 ന്

ഇടുക്കി: വിവാഹ ഏജന്റുമാരുടെയും വിവാഹ ഏജന്‍സികളുടെയും സ്വതന്ത്ര തൊഴിലാളി സംഘടനയായ കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്റെ യോഗം 23ന് ബുധനാഴ്ച രാവിലെ 10ന് കട്ടപ്പനയില്‍ നടക്കും. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള അനുഗ്രഹ മാര്യേജ് ബ്യൂറോ ഓഫീസ് ഹാളില്‍ വച്ചാണ് പരിപാടി നടക്കുന്നത്. വിവാഹ ഏജന്റുമാരും വിവാഹ ഏജന്‍സി നടത്തിപ്പുകാരും ക്ഷേമനിധിയില്‍ അംഗമാകുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക ഫോണ്‍: 8848400601.
What's Your Reaction?






