കര്‍ഷകര്‍ക്കായുള്ള ജൈവവള വിതരണം കട്ടപ്പനയില്‍

കര്‍ഷകര്‍ക്കായുള്ള ജൈവവള വിതരണം കട്ടപ്പനയില്‍

Oct 21, 2024 - 18:16
 0
കര്‍ഷകര്‍ക്കായുള്ള ജൈവവള വിതരണം കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ നിന്നും കര്‍ഷകര്‍ക്കുള്ള ജൈവവളത്തിന്റെ വിതരണം നടന്നു. സര്‍വീസ് സഹകരണ ബാങ്കിന്റെ വളംഡിപ്പോയില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow