നെടുങ്കണ്ടം ഉപജില്ലാ പ്രവൃത്തിപരിചയ മേള 24ന് വണ്ടന്‍മേട്ടില്‍

നെടുങ്കണ്ടം ഉപജില്ലാ പ്രവൃത്തിപരിചയ മേള 24ന് വണ്ടന്‍മേട്ടില്‍

Oct 24, 2024 - 00:04
 0
നെടുങ്കണ്ടം ഉപജില്ലാ പ്രവൃത്തിപരിചയ മേള 24ന് വണ്ടന്‍മേട്ടില്‍
This is the title of the web page

ഇടുക്കി : നെടുങ്കണ്ടം ഉപജില്ലാ പ്രവൃത്തിപരിചയ മേള 24ന് വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂളില്‍ നടക്കും. 1200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ്  വിഭാഗങ്ങളിലായാണ് മത്സരം.

What's Your Reaction?

like

dislike

love

funny

angry

sad

wow