വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂളില്‍ ആയുര്‍വേദ ദിനാചരണം
വണ്ടന്‍മേട് സെന്റ് ആന്റണീസ് സ്‌കൂളില്‍ ആയുര്‍വേദ ദിനാചരണം

ഇടുക്കി: വണ്ടന്‍മേട് സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ആയുര്‍വേദ ദിനാചരണവും ബോധവല്‍ക്കരണ ക്ലാസും നടന്നു. പഞ്ചായത്തംഗം ജി.പി രാജന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സ്ട്രക്ടര്‍ സുരേഷ് കൃഷ്ണ ക്ലാസ് നയിച്ചു. ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോ. പൂജ നേതൃത്വം നല്‍കി. എംപിഎച്ച് വര്‍ക്കര്‍ ദിവ്യ, ബിജുമോന്‍ ജോസഫ് മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






