വൊസാര്‍ഡിന്റെ 26-ാമത് വാര്‍ഷികവും ഭിന്നശേഷി സംഗമവും കട്ടപ്പനയില്‍
വൊസാര്‍ഡിന്റെ 26-ാമത് വാര്‍ഷികവും ഭിന്നശേഷി സംഗമവും കട്ടപ്പനയില്‍

ഇടുക്കി: വൊസാര്‍ഡിന്റെ 26-ാംം വാര്‍ഷികവും ഭിന്നശേഷി കുട്ടികളുടെ സംഗമവും ദീപാവലി ആഘോഷവും നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. വൊസാര്‍ഡ് ഡയറക്ടര്‍ ഫാ. ജോസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി. സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം നിര്‍വഹിച്ചു. വൊസാര്‍ഡ് കോ -ഓര്‍ഡിനേറ്റര്‍ ചാക്കോച്ചന്‍ അമ്പാട്ട്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എബിന്‍ ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






