ആംബുലന്‍സ് ആവശ്യമുണ്ട്

ആംബുലന്‍സ് ആവശ്യമുണ്ട്

Nov 5, 2024 - 20:47
 0
ആംബുലന്‍സ് ആവശ്യമുണ്ട്
This is the title of the web page

ഇടുക്കി: ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2024-25 വര്‍ഷത്തേക്ക് ഐസിയു ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിലേക്കായി അംഗീകൃത വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 18, ഉച്ചകഴിഞ്ഞ് രണ്ടിനകം ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. അന്ന് വൈകിട്ട് നാലിന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍: 04862 299574.

What's Your Reaction?

like

dislike

love

funny

angry

sad

wow