ഉരുൾപൊട്ടൽ മേഖലയിൽ കളക്ടറുടെ ഇടപെടൽ
ഉരുൾപൊട്ടൽ മേഖലയിൽ കളക്ടറുടെ ഇടപെടൽ

നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയ മേഖലയിൽ നിന്നും ആളുകളെ മാറ്റുന്നതിന് കളക്ടർ നിർദേശം നൽകി. 25 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുന്നത്. ഉടുമ്പൻചോല റവന്യൂ സംഘത്തിൻ്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്.മേഖലയിൽ ക്യാമ്പ് തുറക്കുന്നതിന് ആവശ്യമായ നടപടികളും പുരോഗമിക്കുന്നു.ബന്ധു വീടുകളിലേക്ക് മാറാത്തവരെ ക്യാമ്പുകളിൽ എത്തിക്കുo.ഉടുമ്പൻചോല താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസിൻ്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
What's Your Reaction?






