മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കട്ടപ്പനയില്‍ നേത്രപരിശോധന ക്യാമ്പ് നടത്തി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കട്ടപ്പനയില്‍ നേത്രപരിശോധന ക്യാമ്പ് നടത്തി

ഇടുക്കി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസും അലന്‍ ആന്‍ഡ് ഹാര്‍ബര്‍ കണ്ണാശുപത്രിയും ചേര്‍ന്ന് കട്ടപ്പനയില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. കട്ടപ്പന ട്രാഫിക് എസ്‌ഐ ടി ബിജു ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ക്ഷേമനിധി ആകൂല്യങ്ങളെക്കുറിച്ച് ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം മനോജ് സെബാസ്റ്റ്യന്‍ ക്ലാസെടുത്തു. എച്ച്എംടിഎ പ്രസിഡന്റ് പി കെ ഗോപി അധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.
What's Your Reaction?






