നിര്‍മലാസിറ്റി കാവുങ്കല്‍ തോമസ് ആന്റണി അന്തരിച്ചു

നിര്‍മലാസിറ്റി കാവുങ്കല്‍ തോമസ് ആന്റണി അന്തരിച്ചു

Nov 14, 2024 - 02:25
 0
നിര്‍മലാസിറ്റി കാവുങ്കല്‍ തോമസ് ആന്റണി അന്തരിച്ചു
This is the title of the web page
ഇടുക്കി: നിര്‍മലാസിറ്റി കാവുങ്കല്‍ തോമസ് ആന്റണി(68) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടില്‍ നിന്നാരംഭിച്ച് 12ന് ഇരുപതേക്കര്‍ ബ്രദറണ്‍ സഭാ സെമിത്തേരിയില്‍. ഭാര്യ: റോസമ്മ തോമസ്. മക്കള്‍: ജോബി, സോബിന്‍, ഷിബിന്‍(അധ്യാപകന്‍, കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍). മരുമക്കള്‍: ബ്ലെസി, ശ്രുതി പണിക്കന്‍പറമ്പില്‍(കട്ടപ്പന), റിന്‍സി.

What's Your Reaction?

like

dislike

love

funny

angry

sad

wow