കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിന് സമീപം റോഡിലിറങ്ങി പെരുമ്പാമ്പ്
കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിന് സമീപം റോഡിലിറങ്ങി പെരുമ്പാമ്പ്

ഇടുക്കി: കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജിന് സമീപം കണ്ട പെരുമ്പാമ്പിനെ പിടികൂടണമെന്നാവശ്യവുമായി നാട്ടുകാരും വിദ്യാര്‍ഥികളും രംഗത്ത്. വനം വകുപ്പ് പാമ്പിനെ പിടികൂടി ഉള്‍ക്കാട്ടില്‍ കൊണ്ടുവിടണമെന്നാവശ്യമാണ് ശക്തമാകുന്നത്. തിങ്കളാഴ്ച രാത്രി ഇതുവഴി കടന്നുപോയ വാഹന യാത്രക്കാരാണ് പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
What's Your Reaction?






