അണക്കരയിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

അണക്കരയിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

Nov 23, 2024 - 00:55
Nov 23, 2024 - 00:59
 0
അണക്കരയിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
This is the title of the web page

ഇടുക്കി: അണക്കര ഐഎംഎസ് കോളനിക്ക് സമീപത്തുനിന്നും വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. വണ്ടൻമേട് രാജാക്കണ്ടം കൂടാരക്കുന്നേൽ സുധീഷ് സുരേഷിനെയാണ് വണ്ടൻമേട് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow