വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വയോജന ദിനാചരണം
വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വയോജന ദിനാചരണം

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വയോജന ദിനം ആചരിച്ചു. ചടങ്ങില്‍ മുന്നൂറോളം വയോജനങ്ങളെ ആദരിച്ചു. ഫാ. തോമസ് മണിയാട്ട് ഉദ്ഘാടനം ചെയ്തു. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, കിടപ്പുരോഗികള്‍ക്കും വേണ്ടി പ്രത്യേക കുര്‍ബാനയും പ്രാര്‍ത്ഥനയും നടത്തി. ഫാ. ജെറിന്‍ ആയിലുമാലില്‍, ഫാ. ആന്റണി എന്നിവര്‍ സംസാരിച്ചു. സി.മെര്‍ലി, സി. ടെസ്സി, സി. നിര്‍മല്‍, സി. ടോംസി, സി ജെസിന്‍, സി ട്രീസ്സ, സി മെബില്‍, സി തെരേസ, സി ആന്‍സ്, സിബി കിഴക്കേല്‍, സാജന്‍ വെല്ല്യാകുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശംസകള്‍ അറിയിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
What's Your Reaction?






