കട്ടപ്പന ഗവ. കോളേജില്‍ ഐ കാല്‍ബ് 2024 ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്

കട്ടപ്പന ഗവ. കോളേജില്‍ ഐ കാല്‍ബ് 2024 ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്

Nov 28, 2024 - 23:55
 0
കട്ടപ്പന ഗവ. കോളേജില്‍ ഐ കാല്‍ബ് 2024 ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്
This is the title of the web page

ഇടുക്കി: കട്ടപ്പന ഗവ.  കോളേജില്‍ ആര്‍ട്‌സ് ലിറ്ററേച്ചര്‍ ആന്‍ഡ് ബിസിനസ് വിഭാഗത്തില്‍ ഐ കാല്‍ബ് 2024 ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് നടന്നു. ജെന്‍ഡര്‍ ആക്ടിവിസ്റ്റും കേരള സാഹിത്യ അക്കാദമി അംഗവുമായ ഡോ. വിജയരാജമല്ലിക ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ വി. കണ്ണന്‍ അധ്യക്ഷനായി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. വാണി പി, റ്റോജി ഡൊമിനിക്, പ്രൊഫ . ഡോ. എം കൃഷ്ണന്‍ നമ്പൂതിരി, ഡോ. സീമാ ജെറോം തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow