റവന്യു ജില്ലാ കലോത്സവം:  മത്സരിച്ച 6 ഇനങ്ങളില്‍ 5 എണ്ണത്തിലും ഒന്നാം സ്ഥാനം  കരസ്ഥമാക്കി ഗൗതം സുമേഷ്

റവന്യു ജില്ലാ കലോത്സവം:  മത്സരിച്ച 6 ഇനങ്ങളില്‍ 5 എണ്ണത്തിലും ഒന്നാം സ്ഥാനം  കരസ്ഥമാക്കി ഗൗതം സുമേഷ്

Nov 30, 2024 - 22:34
Dec 1, 2024 - 00:04
 0
റവന്യു ജില്ലാ കലോത്സവം:  മത്സരിച്ച 6 ഇനങ്ങളില്‍ 5 എണ്ണത്തിലും ഒന്നാം സ്ഥാനം  കരസ്ഥമാക്കി ഗൗതം സുമേഷ്
This is the title of the web page

ഇടുക്കി : റവന്യു ജില്ലാ കലോത്സവത്തില്‍ മത്സരിച്ച 6 ഇനങ്ങളില്‍ 5 എണ്ണത്തിലും എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം  കരസ്ഥമാക്കി ഗൗതം സുമേഷ്. ഗാനാലാപനം, അഷ്ടപതി, വന്ദേമാതരം, ചെണ്ട തായമ്പക, ചെണ്ടമേളം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും കഥകളി സംഗീതത്തിന് രണ്ടാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.  സ്മിതാഭവനില്‍ സുമേഷ്-അമ്പിളി ദമ്പതികളുടെ മകനായ ഗൗതം നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow