ലബ്ബക്കട ജെ.പി.എം കോളേജില്‍ അണ്ടര്‍ '19 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 

ലബ്ബക്കട ജെ.പി.എം കോളേജില്‍ അണ്ടര്‍ '19 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 

Dec 1, 2024 - 18:24
 0
ലബ്ബക്കട ജെ.പി.എം കോളേജില്‍ അണ്ടര്‍ '19 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 
This is the title of the web page

ഇടുക്കി: ലബ്ബക്കട ജെ.പി.എം.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്  കോളേജില്‍ അണ്ടര്‍ '19 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു. കോളേജ്  ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ജില്ലയിലെ 17 ടീമുകള്‍
മത്സരിച്ചു. മേരികുളം-ബി ടീം വിജയികളായി. ടീം ക്ലാസ്സിക് - 11 റണ്ണര്‍ അപ് കരസ്ഥമാക്കി. കോളേജ് മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയേത്ത്, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി., വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ,ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയിച്ച ടീമുകള്‍ക്ക് യഥാക്രമം 5001, 2001- രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow