എല്‍ഐസി ഏജന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം
എല്‍ഐസി ഏജന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം

ഇടുക്കി: എല്‍ഐസി ഏജന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 20-ാമത് വാര്‍ഷിക പൊതുയോഗം അടിമാലിയില്‍ നടന്നു. സംഘം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മാത്യു മാനുവല്‍ അധ്യക്ഷനായി. യോഗത്തില്‍ വിവിധ പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. 2023-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും 2023-2024 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
What's Your Reaction?






