പൂമറ്റത്തില്‍ പി.യു ദേവസ്യ(പാപ്പ പൂമറ്റം)യുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു
പൂമറ്റത്തില്‍ പി.യു ദേവസ്യ(പാപ്പ പൂമറ്റം)യുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരിയും പൂമറ്റംകട ഉടമയും കട്ടപ്പന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പൂമറ്റത്തില്‍ പി യു ദേവസ്യയുടെ മൃതദേഹം മിനി സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗവും, കെവിവിഇഎസ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10:30 ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ .
What's Your Reaction?






