പെരുന്തൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല
പെരുന്തൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തില്‍ പൊങ്കാല

ഇടുക്കി: പ്രകാശ് പെരുന്തൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തില്‍ ആയിരവല്ലി പൊങ്കാലയും മണ്ഡപത്തിന്റെ ശിലാസ്ഥാപനവും നടന്നു. ആര്‍ഷവിദ്യാപീഠം മഠാധിപതി ദയാനന്ദ സരസ്വതി സ്വാമി മുഖ്യകാര്‍മികത്വം വഹിച്ചു. വെണ്ണക്കല്‍ വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് പെരുന്തൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രം. ആര്‍ഷവിദ്യാപീഠം ആചാര്യന്‍ ശ്രീധരാനന്ദ സ്വാമി, ആര്‍ഷവിദ്യാപീഠം മാര്‍ഗദര്‍ശക് വിനോദ് നാരായണന്‍ ശാന്തി, ക്ഷേത്രം ശാന്തി വിനോദ് ചൈതന്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
What's Your Reaction?






