ഗ്രാന്റ് ക്രിസ്മസ് കരോൾ 2024 കട്ടപ്പനയിൽ
ഗ്രാന്റ് ക്രിസ്മസ് കരോൾ 2024 കട്ടപ്പനയിൽ

ഇടുക്കി : സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക
കട്ടപ്പന സഭാജില്ല ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗ്രാന്റ് ക്രിസ്മസ് കരോൾ 2024 സംഘടിപ്പിച്ചു. കുമളി സി എസ് ഐ പള്ളി വികാരി റവ. അനീഷ് പി. ജെ. ക്രിസ്തുമസ് സന്ദേശം നൽകി.
ഗായക സംഘം ജില്ലാ ചെയർമാൻ റവ.ഡോ.
ബിനോയ് പി.ജേക്കബ് അധ്യക്ഷനായി.9 ടീമുകൾ പങ്കെടുത്തു. ഗായക സംഘംവൈസ് പ്രസിഡന്റ്
റവ.സതീഷ് വിൽസൺ ആശംസ നേർന്നു.
What's Your Reaction?






