ഇടുക്കി ഗവ: നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി ഗവ: നഴ്‌സിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി ഗവ: നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഹൈറേഞ്ചിലെ ആദ്യത്തെ ഗവ: നേഴ്‌സിംഗ് കോളേജ് എന്ന നിലയില്‍ തുടക്കകാലത്തെ പലപരിമിതികളെല്ലാം പരിപരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറും, കോളേജ് അധികൃതരും ഉള്‍പ്പെട്ട പ്രത്യേക യോഗം ചേര്‍ന്നു. ആവശ്യമായ വാഹന സൗകര്യം ഒരുക്കുവാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് തുക വകയിരുത്തി പുതിയ വാഹനം അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി
What's Your Reaction?