വെള്ളയാംകുടി അങ്കണവാടിയില്‍ അനീമിയ സ്‌ക്രീനിങ്ങും ബോധവല്‍ക്കരണ ക്ലാസും നടത്തി 

 വെള്ളയാംകുടി അങ്കണവാടിയില്‍ അനീമിയ സ്‌ക്രീനിങ്ങും ബോധവല്‍ക്കരണ ക്ലാസും നടത്തി 

Apr 22, 2025 - 16:08
 0
 വെള്ളയാംകുടി അങ്കണവാടിയില്‍ അനീമിയ സ്‌ക്രീനിങ്ങും ബോധവല്‍ക്കരണ ക്ലാസും നടത്തി 
This is the title of the web page

ഇടുക്കി: വെള്ളയാംകുടി അങ്കണവാടിയില്‍ പോഷന്‍ പക്വടയുടെ ഭാഗമായി കൗമാര കുട്ടികള്‍ക്ക്  അനീമിയ സ്‌ക്രീനിങ്ങും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. അഡോള്‍സെന്റ് കൗണ്‍സിലര്‍ അജ്മല്‍ എന്‍ ഐ ഉദ്ഘാടനം ചെയ്തു. ഇരുപതേക്കര്‍ കുടുംബാരോഗ്യ കേന്ദ്രവും ഐസിഡിഎസും ചേര്‍ന്നാണ് ക്ലാസിന് നേതൃത്വം നല്‍കിയത്.  ജെപിഎച്ച്എന്‍ അനീറ്റ ജെയിംസ്, ആര്‍ബിഎസ്‌കെ നഴ്‌സ് ലിബിയ മണി , എംഎല്‍എസ്പി നീനു കെ എസ് തുടങ്ങിയവര്‍ സ്‌ക്രീനിങ് നടത്തി. ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow