വോട്ട് രേഖപ്പെടുത്തി ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി

വോട്ട് രേഖപ്പെടുത്തി ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി

Apr 26, 2024 - 23:11
Jun 29, 2024 - 23:26
 0
വോട്ട് രേഖപ്പെടുത്തി ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി
This is the title of the web page

ഇടുക്കി: സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്ന പ്രതീക്ഷയിലാണുള്ളതെന്ന് ഉടുമ്പന്‍ചോല എംഎല്‍എ എം എം മണി. ഇരുപതേക്കര്‍ സെര്‍വിന്ത്യാ എല്‍ പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow