ഇടുക്കി: കേരളപ്പിറവി ദിനത്തില്‍ കെവിവിഇഎസ് ചപ്പാത്ത് യൂണിറ്റ് ശുചീകരണം നടത്തി. ചപ്പാത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് മാലിന്യം ശേഖരിച്ച് സംസ്‌കരിച്ചു. ഭാരവാഹികളായ സി ജെ സ്റ്റീഫന്‍, ടി ക്കെ വിജയന്‍, കെ എന്‍ രാജന്‍, അബൂബക്കര്‍ സിദ്ദിഖ്, മായാ ഗോപി, ബിജുമോന്‍ മാരിയില്‍ എന്നിവര്‍ നേതൃത്വംനല്‍കി.