പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കൽ: സബ് കലക്ടറും സംഘവും സ്ഥലത്ത്
പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കൽ: സബ് കലക്ടറും സംഘവും സ്ഥലത്ത്
ഇടുക്കി: പൂപ്പാറ കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങുന്നു. സബ് കലക്ടർ അരുൺ എസ് നായരുടെ നേതൃത്വത്തിൽ റവന്യു സംഘം എത്തി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം.
What's Your Reaction?