ഇടുക്കി: പൂപ്പാറയിലെ കയ്യേറ്റം ഉടൻ ഒഴിപ്പിക്കും. റവന്യു വകുപ്പിന്റെ നടപടി അല്പസമയത്തിനകം. പന്നിയാർ പുഴയും റോഡ് പുറമ്പോക്കും കയ്യേറിയ 56 കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുക. ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി പൂപ്പാറ ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ശാന്തൻപാറ പഞ്ചായത്തിലെ 4, 11, 13 വാർഡുകളിൽ