മറയൂരിൽ ചന്ദനമരം വെട്ടിക്കടത്തി

മറയൂരിൽ ചന്ദനമരം വെട്ടിക്കടത്തി

Nov 16, 2023 - 20:04
Jul 6, 2024 - 20:13
 0
മറയൂരിൽ ചന്ദനമരം വെട്ടിക്കടത്തി
This is the title of the web page

ഇടുക്കി : മറയൂരിൽ വീട്ടുമുറ്റത്ത് നിന്ന് ചന്ദനമരം വെട്ടിക്കടത്തി. ഒരു ഇടവേളക്കുശേഷം മറയൂരിൽ ചന്ദന മോഷ്ടാക്കൾ സജീവമായി. മറയൂർ പത്തടിപ്പാലം കോളനിയിൽ വീടിന്റെ മുൻവശത്തു നിന്ന് മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരമാണ് തിങ്കളാഴ്ച രാത്രി മോഷ്ടാക്കൾ വെട്ടിക്കടത്തിയത്.

Slide 1

കഴിഞ്ഞ ഒരുവർഷമായി മറയൂർ കോളനി കേന്ദ്രീകരിച്ച് 20 ലേറെ വീടുകളിലാണ് മോഷണം നടന്നത്. അക്രമവും ഉണ്ടായിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow