വ്യാപാരി ആത്മഹത്യചെയ്ത സംഭവം ദുഃഖകരം: മന്ത്രി റോഷി അഗസ്റ്റിന്‍
വ്യാപാരി ആത്മഹത്യചെയ്ത സംഭവം ദുഃഖകരം: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കട്ടപ്പനയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം ദുഃഖകരമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സഹകരണ വകുപ്പ് മന്ത്രി, കലക്ടറോട് പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം വിഷയത്തെക്കുറിച്ച് ഗൗരവമായി പഠിക്കും. സംഭവക്കാന്‍ പാടില്ലാത്ത കാര്യമാണിത്. പ്രാഥമിക അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അടിമാലിയില്‍ പറഞ്ഞു.
What's Your Reaction?






