കൈലാസ് ബിജുവിന്റെ ശബ്ദമാധുര്യം
കൈലാസ് ബിജുവിന്റെ ശബ്ദമാധുര്യം

കട്ടപ്പന: ഹംസധ്വനി രാഗത്തിലെ പാഹിശ്രീപദേ എന്നുതുടങ്ങുന്ന കീർത്തനം കൈലാസ് ബിജുവിന്റെ ശബ്ദത്തിൽ സദസ് നന്നായങ്ങ് ആസ്വദിച്ചു. ശിവനെയും പാർവതിയേയും സ്തുതിച്ചുകൊണ്ടുള്ള കീർത്തനം പാടിയാണ് യുപി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തിയത്. കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. തൊടുപുഴ സ്വരലയ സംഗീത കലാലയത്തിലെ സുജിത് കൃഷ്ണനാണ് ഗുരു.
What's Your Reaction?






