തൊടുപുഴ ഉപജില്ലയും കൂമ്പൻപാറ സ്കൂളും തലപ്പത്ത്
തൊടുപുഴ ഉപജില്ലയും കൂമ്പൻപാറ സ്കൂളും തലപ്പത്ത്

കട്ടപ്പന: റവന്യു ജില്ലാ കലോത്സവത്തിൽ തൊടുപുഴ ഉപജില്ലയും സ്‌കൂളുകളിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസും മുന്നേറുന്നു. 582 പോയിന്റുമായി തൊടുപുഴ ഒന്നാമതും 504 പോയിന്റ് നേടി കട്ടപ്പന രണ്ടാം സ്ഥാനത്തും 470 പോയിന്റോടെ നെടുങ്കണ്ടം മൂന്നാമതുമാണ്. കൂമ്പൻപാറ സ്‌കൂളിന് 147 പോയിന്റും രണ്ടാം സ്ഥാനത്തുള്ള കല്ലാർ ജിഎച്ച്എസ്എസിന് 113 പോയിന്റും മൂന്നാമതുള്ള കട്ടപ്പന ഓസാനം ഇ എം എച്ച്എസ്എസിന് 108 പോയിന്റുമാണ്.
What's Your Reaction?






