ശബരിമല ഇടത്താവളമായ സത്രം ശുചീകരിച്ച് കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ് എൻഎസ്എസ് യൂണിറ്റ്
ശബരിമല ഇടത്താവളമായ സത്രം ശുചീകരിച്ച് കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ് എൻഎസ്എസ് യൂണിറ്റ്

ഇടുക്കി: കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ് എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് സ്പർശം 2K24 ന്റെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായതുമായി ചേർന്ന് ശബരിമല ഇടത്താവളമായ സത്രം ശുചീകരിച്ചു. വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീരാമൻ, പഞ്ചായത്ത് അംഗം ഗുണേശ്വരി, സിഡിഎസ് ചെയർ പേഴ്‌സണ് പുനിത, എൻഎസ്എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ മാരായ ഗീതു ഗോപി, സുനീഷ് കുമാർ സിഐ എച്ച്ആർഡി, അധ്യാപകരായ രേഷ്മ, ദമയന്തി, സ്റ്റെബിൻ ബാബു, ആര്യ എന്നിവർ നേതൃത്വം നൽകി
What's Your Reaction?






