എൽഡിഎഫ് നയ വിശദീകരണയോഗം 30ന്
എൽഡിഎഫ് നയ വിശദീകരണയോഗം 30ന്

ഇടുക്കി: എൽഡിഎഫ് നയ വിശദീകരണ യോഗവും പ്രതിഷേധ ജാഥയും 30ന് വൈകിട്ട് അഞ്ചിന് കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ എസ് മോഹനൻ, വി ആർ സജി, മാത്യു ജോർജ്, വി ആർ ശശി, അഡ്വ. മനോജ് എം തോമസ്, ലൂയിസ് വേഴമ്പത്തോട്ടം, ആൽവിൻ തോമസ് തുടങ്ങിയവർ സംസാരിക്കും.
What's Your Reaction?






